SPECIAL REPORTജബ്ബാറിന്റെ ചേട്ടന്‍ വിളിച്ച് 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും' എന്നു പറഞ്ഞു; സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞ് കാര്‍ എടുത്തു കൊണ്ടു പോയി; കാര്‍ വാടകയ്ക്ക് കൊടുത്തില്ലെന്ന വാദവുമായി ഷമീല്‍; 'റെന്റ് എ കാര്‍' ലൈസന്‍സ് ഇല്ലാതെ 14 വര്‍ഷം പഴക്കമുള്ള ടവേര കൈമാറിയതില്‍ അന്വേഷണം; ആ കാര്‍ കൈമാറലില്‍ ദുരൂഹതയോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 12:56 PM IST